E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

10. വൈദ്യുതകാന്തികത

വൈദ്യുതവാഹിയായ ഋജുചാലകത്തിന് ചുറ്റുമുണ്ടാകുന്ന കാന്തികക്ഷേത്രം രൂപപ്പെടുന്ന വിധം...ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് വീഡിയോ കണ്ടു നോക്കൂ...

വൃത്താകൃതിയില്‍ ക്രമീകരിക്കപ്പെട്ട ചാലകത്തിന് ചുറ്റുമുള്ള കാന്തികമണ്ഡലം...ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് വീഡിയോ കണ്ടു നോക്കൂ...

ഋജുചാലകം,വൃത്താകൃതിയില്‍ ക്രമീകരിക്കപ്പെട്ട ചാലകം, സോളിനോയിഡ് എന്നിവയ്ക്ക് ചുറ്റുമുണ്ടാകുന്ന കാന്തികമണ്ഡലം-ഒരു താരതമ്യം...ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് വീഡിയോ കണ്ടു നോക്കൂ...

ഒരു വൈദ്യുതകാന്തം നിര്‍മ്മിക്കാം...വളരെ എളുപ്പത്തില്‍...ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് വീഡിയോ കണ്ടു നോക്കൂ...

ഒരു ഇലക്‌ട്രിക് ബെല്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ??...ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് വീഡിയോ കണ്ടു നോക്കൂ...

No comments:

Post a Comment