E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

8. പ്രകാശത്തിന്റെ അപവര്‍ത്തനം

പ്രകാശരശ്‌മി ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചരിഞ്ഞു പ്രവേശിക്കുമ്പോള്‍ മാധ്യമങ്ങളുടെ വിഭജനതലത്തില്‍ വച്ച് അതിന്റെ പാതയ്‌ക്ക് വ്യതിയാനം സംഭവിക്കുന്നതാണ് അപവര്‍ത്തനം. ഒരു ഗ്ലാസ് സ്ലാബിലൂടെയുള്ള അപവര്‍ത്തനത്തിന്റെ വീഡിയോ കണ്ടു നോക്കൂ...



പ്രകാശികസാന്ദ്രത കൂടിയതില്‍ നിന്ന് കുറഞ്ഞതിലേക്ക് ക്രിട്ടിക്കല്‍ കോണളവിലും കൂടിയ കോണില്‍ പ്രകാശം പതിച്ചാല്‍ അതിന് അപവര്‍ത്തനം സംഭവിക്കാതെ അതേ മാധ്യമത്തിലേക്ക് പ്രതിപതിക്കുന്നതാണ് പൂര്‍ണ ആന്തരപ്രതിപതനം. വീഡിയോ കണ്ടു നോക്കൂ...




ഒരു കോണ്‍വെക്‌സ് ലെന്‍സ് പ്രതിബിംബങ്ങള്‍ രൂപീകരിക്കുന്നതിന്റെ രേഖാചിത്രങ്ങള്‍ ലഭിക്കന്നതിനായി വീഡിയോ കണ്ടു നോക്കൂ...





No comments:

Post a Comment