E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

6. ഗുരുത്വാകര്‍ഷണം

ഒരു വസ്‌തുവിന്റെ ഭാരം മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടപോലെ വര്‍ത്തിക്കുന്ന ബിന്ദുവാണ് അതിന്റെ ഗുരുത്വകേന്ദ്രം. നിയതമായ ആകൃതിയില്ലാത്ത വസ്‌തുക്കളുടെ ഗുരുത്വകേന്ദ്രം എങ്ങനെ കണ്ടുപിടിക്കാം?... വീഡിയോ കണ്ടു നോക്കൂ...



സാര്‍വിക ഗുരുത്വാകര്‍ഷണ നിയമത്തിന്റെ ഗണിതരൂപം F=GMm/d2 എന്നാണല്ലോ?. ഇവിടെ G ഗുരുത്വാകര്‍ഷണ സ്ഥിരാങ്കം എന്നറിയപ്പെടുന്നു. Gയുടെ മൂല്യം ആദ്യമായി നിര്‍ണയിച്ചത് കാവന്‍ഡിഷ് എന്ന ശാസ്‌ത്രജ്ഞനാണ്. വീഡിയോ കണ്ടു നോക്കൂ...





1 comment: