E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

7. പ്രവൃത്തിയും ഊര്‍ജ്ജവും പവറും

വസ്തുവില്‍ പ്രയോഗിക്കുന്ന ബലവും വസ്‌തുവിനുണ്ടാകുന്ന സ്ഥാനാന്തരവുമാണ് പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. വീഡിയോ കണ്ടു നോക്കൂ...




സ്ഥാനം മൂലം വസ്‌തുക്കള്‍ക്ക് ലഭിക്കുന്ന ഊര്‍ജ്ജം സ്ഥിതികോര്‍ജ്ജവും ചലനം മുഖേന ലഭിക്കുന്ന ഊര്‍ജ്ജം ഗതികോര്‍ജ്ജവുമാണല്ലോ?... വീഡിയോ കണ്ടു നോക്കൂ...




No comments:

Post a Comment