E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

4. ചലനവും ചലനനിയമങ്ങളും

അവധിക്കാല പരിശീലനവേളയില്‍ അധ്യാപകരുടെ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ ടീച്ചിങ് മാന്വല്‍ ആണ് വലതുവശത്തെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്. ഇതൊരു കരട് മാത്രമാണ്. ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും തനതായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഉപയോഗപ്പെടുത്താവുന്നതാണ്.

Teaching Manual(Draft)







ന്യൂട്ടന്റെ ചലനനിയമങ്ങളുമായി ബന്ധപ്പെട്ട് ന്യൂട്ടണ്‍ തന്നെ കഥാപാത്രമായിവരുന്ന ആനിമേഷന്‍ ചിത്രങ്ങള്‍ കണ്ടുനോക്കൂ...കുട്ടികളില്‍ താല്‍പര്യമുണ്ടാക്കാന്‍ ഉപകരിക്കും..

 
രണ്ടാം ചലനനിയമം
 
 

മൂന്നാം ചലനനിയമം

No comments:

Post a Comment